ഉടഞ്ഞ കണ്ണാടി
കഷണങ്ങളാക്കിയത്
എന്നെ തന്നെയായിരുന്നു
ചിലതില്‍ എന്നെ കാണുമ്പോള്‍
മറ്റു ചിലതില്‍ നിന്നെയും...
കാണാന്‍ കണ്ണോ
ചൂണ്ടാന്‍ വിരലോനിനകില്ല, എങ്കിലും
അറിയാം
നീ എന്നെ കാണുമെന്നും
എനിക്യു നേരെ ചൂണ്ടുമെന്നും,
അപസകുനം മുത്തഷിക്ക്
നീ ഉടന്ജപ്പോള് ,പെരുക്കിയെടുതപ്പോള് മുറിഞ്ഞത്
എന്റെ വിരലും
ചെന്ന് വീഴെണ്ടയിടം
വിശുധമാല്ലത്തത്തിനു
മുഖം വീര്‍പ്പിച്ചിട്ടു കാര്യമില്ല
ഇത്രകാലം നീ സുന്തരമാക്കിയത്
എന്നെയോ.....?
നിന്നെയോ.......?
എന്നിട്ടെന്ത നിന്റെ മുഖം
വ്കൃതമല്ലേ ഇപ്പോള്‍ ...എന്നിട്ടെന്ത നിന്റെ മുഖം
1 comment:
ഇത്രകാലം നീ സുന്തരമാക്കിയത്
എന്നെയോ.....?
നിന്നെയോ.......?
എന്നിട്ടെന്ത നിന്റെ മുഖം
വ്കൃതമല്ലേ ഇപ്പോള്‍ .
ശ്രദ്ധേയമായ വരികൾ
വെൽഡൺ, കീപ്പിറ്റപ്പ്
Post a Comment